കൊട്ടാരക്കര സര്‍ക്കാര്‍ ടൗണ്‍ യു. പി സ്‌കൂളിന് പുതിയ കെട്ടിടം

Advertisement

കൊട്ടാരക്കര സര്‍ക്കാര്‍ ടൗണ്‍ യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വര്‍ണകൂടാരത്തിന്റെ ഉദ്ഘാടനവും  നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉണ്ണികൃഷ്ണമേനോന്‍ നിര്‍വഹിച്ചു. സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം കൗണ്‍സിലര്‍ എസ് ആര്‍ രമേശ് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ഷാജി അധ്യക്ഷയായി.  എസ് എസ് കെ ഉദ്യോഗസ്ഥന്‍ ജി.കെ ഹരികുമാര്‍ പദ്ധതി വിശദീകരിച്ചു.  നഗരസഭാ അംഗങ്ങള്‍, പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement