കരുനാഗപ്പള്ളി.പത്രപ്രവർത്തകൻ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി, തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, മറ്റ് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന എം ആർ നാദിർഷയുടെ ഒമ്പതാം ചരമവാർഷിക അനുസ്മരണ യോഗം തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി സെക്രട്ടറി ആർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു






































