ചവറ.വിവിധ തരം രോഗങ്ങളാൽ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ക്യാൻസർ സ്ട്രോക്ക് എന്നീ രോഗങ്ങൾക്ക് ഫിസിയോതെറ്റപ്പി സേവനങ്ങൾ വേണ്ടി വരുന്ന രോഗികൾക്കുമായി വിദഗ്ദ്ധ ഡോക്ടർമാരുടേയും സീനിയർ ഫിസിയോതെറാപ്പിസ്റ്റുകളുടേയും നേതൃത്വത്തിൽ കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിനു കിഴക്കുവശം പ്രവർത്തിച്ചുവരുന്ന ഹരിത ഫിസിയോതെറാപ്പി & റിഹാബിലിറ്റേഷൻ സെൻ്ററിൽ വെച്ച് സെപ്തംബർ 16 ന് ചൊവ്വാഴ്ച രാവിലെ 8 മണിമുതൽ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9309542331, 80890910 11 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്






































