കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ച് കയറി  അപകടം

Advertisement

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ച് കയറി  അപകടം. ഡ്രൈവർക്ക് പരിക്ക്.
പുലർച്ചെ രണ്ടു മണിയോടെ പുനലൂർ ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് മെറ്റലുമായി വന്ന ടോറസ് ലോറി  സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം.
കൊട്ടാരക്കര  പുലമണി ലെ വിജയാസ് ഹോസ്പിറ്റലിന്റെ ഗേറ്റും മതിലും ആണ് ഇടിച്ചു തകർത്തത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ  ഡ്രൈവർ
ആര്യങ്കാവ്  16 ഏക്കർ
ചരിവിളവീട്ടിൽ സൂര്യ (26) ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ 2:45 നായിരുന്നു അപകടം.

Advertisement