ആദിത്യവിലാസം ആർട്സ് സൊസൈറ്റി നാടകോത്സവം തുടങ്ങി

Advertisement

കരുനാഗപ്പള്ളി. തഴവ ആദിത്യവിലാസം ആർട്സ് സൊസൈറ്റിയുടെ വി എ ശങ്കരൻ പോറ്റി -സി ആർ മനോജ് സ്മാരക നാടകോൽസവത്തിന് തുടക്കമായി. സി ആര്‍ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ സുജിത്ത് വിജയൻപിള്ള എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് സുജാതൻ മുഖ്യാതിഥിയായി. ജി ഹരികുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി സദാശിവൻ, , അജിൻ ജി.നാഥ്,ഡി ഉണ്ണികൃഷ്ണപിള്ള, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം അജന്ത തീയറ്റേഴ്സിന്റെ വംശം നാടകം അരങ്ങേറി. നാടകോത്സവം 16ന് സമാപിക്കും.

Advertisement