ഏകദിന ചെറുകഥാ ശില്പശാല

Advertisement

ചവറ. ശ്രീശങ്കരാചര്യ സംസ്‌കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം എൻ. എസ്. എസ്. യൂണിറ്റും ചവറ വികാസ് കലാസംസ്കാരിക സമിതിയും സംയുക്തമായാണ്‌ ചെറുകഥാ ശില്പശാല സംഘടിപ്പിച്ചരിക്കുന്നത്. വികാസിന്റെ പുതിയ സെമിനാർ ഹാളിൽ സെപ്റ്റംബർ 20ശനിയാഴ്ച രാവിലെ 9മണിക്ക് ക്യാമ്പ് ആരംഭിക്കും
എഴുത്തുകാരായ വി. ഷിനിലാൽ, എസ്. ആർ. ലാൽ, സലിം മങ്കുഴി, പി. കെ. അനിൽകുമാർ, അനിൽ വേങ്ങോട് എന്നിവർ പങ്കെടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30പേർക്കാണ് പ്രവേശനം

Advertisement