മുളവനയില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കുണ്ടറ : മുളവനയില്‍ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളവന ചൊക്കംകുഴി ബിനീത് ഭവനത്തില്‍ ബിനീത് (36ചന്തു ) വിനെയാണ് ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കിഴക്കേക്കല്ലട പോലിസ് സ്റ്റേഷനിലെ സിപിഒ ആണ് ബിനീത്.

Advertisement