ഗതാഗത നിരോധനം

Advertisement

പള്ളിമുക്ക് ആലുമുക്ക് റോഡിലെ പടയണിപ്പാറ ഭാഗത്ത് കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ സെപ്തംബര്‍ 10 മുതല്‍ ഒക്‌ടോബര്‍ നാല് വരെ പുന്നല – കറവൂര്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് (ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് പ്രൈവറ്റ്) ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ചെറിയ വാഹനങ്ങള്‍ പടയണിപ്പാറക്കു മുന്നേ കനാല്‍ റോഡ് വഴി പോകണമെന്ന് കൈ.ആര്‍.എഫ്.ബി-പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു

Advertisement