ശാസ്താംകോട്ട ആദിക്കാട്ട് കമലാദേവി പിള്ള നിര്യാതയായി

Advertisement

ശാസ്താംകോട്ട: വേങ്ങ ആദിക്കാട്ട് ഗോപിനാഥൻ പിള്ളയുടെ ഭാര്യ കമലാദേവി പിള്ള (86) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 5 ന് . മക്കൾ: പരേതയായ ജയലക്ഷ്മി പിള്ള, ജയശ്രീ പിള്ള, ജയറാംപിള്ള, മരുമക്കൾ: ഡോ.പുരുഷോത്തമൻ പിള്ള, അനിത ജയറാം.

Advertisement