കൊല്ലം. കണ്ണനല്ലൂർ പോലീസ് സ്റ്റേഷനു മുന്നിൽ വിചിത്ര നോട്ടീസ്. സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്ന് അറിയിപ്പ്. സ്റ്റേഷൻ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ച് മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു എന്ന നോട്ടീസ് ആണ് സ്റ്റേഷന് മുന്നിൽ പതിച്ചത്
പരാതിക്കാർക്കൊപ്പം എത്തിയ LC സെക്രട്ടറിയെ എസ് എച്ച്ഒ മർദ്ദിച്ചു എന്ന പരാതിയും ഈ സ്റ്റേഷനിൽ ആയിരുന്നു
rep. image
































