ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മരിച്ച പ്രിന്‍സ്തോമസിന്‍റെയും മക്കളുടെയും സംസ്ക്കാരം ഇന്ന് നടക്കും

Advertisement

തേവലക്കര. ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മരിച്ച പിതാവിൻ്റെയും മക്കളുടെ യും സംസ്ക്‌കാരം ഇന്ന് നടക്കും. തേവലക്കര പടിഞ്ഞാറ്റേക്കര പൈപ്പ് ജംക്‌ഷനു സമീപം പ്രിൻ സ് വില്ലയിൽ പ്രിൻസ് തോമസ്, മക്കളായ അതുൽ പ്രിൻസ്, അൽ ക്ക സാറ പ്രിൻസ് എന്നിവരാണ് മരിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷ യ്ക്കു ശേഷം 2ന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ നടക്കും. സംസ്കാര ചടങ്ങിനു മലങ്കര ഓർത്തഡോക്സ‌് സഭ പരമാധ്യ ക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീ യൻ കത്തോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.

Advertisement