ശാകുന്തളം നാടകം തിങ്കളാഴ്ച

Advertisement

ചവറ. വികാസ് കലാ സാംസ്കാരിക സമിതിയുടെ ഓണാഘോഷത്തിന്റെ സമാപന ദിവസമായ സെപ്റ്റംബർ 8 തിങ്കളാഴ്ച വൈകിട്ട് ഏഴിന് വികാസ് ഓഡിറ്റോറിയത്തിൽ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ഏറ്റവും പുതിയ നാടകം ശാകുന്തളം അരങ്ങേറും. ഓണാഘോഷത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ ടൂറിസ്റ്റ് പ്രമോഷന്റെ കൗൺസിലിന്റെ സഹകരണത്തോടെയാണ് നാടകം സംഘടിപ്പിച്ചിട്ടുള്ളത് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു .

Advertisement