പുത്തൂരിൽ യുവാവിനെ കുത്തികൊന്നു

Advertisement

കൊട്ടാരക്കര: പുത്തൂരിൽ യുവാവിനെ കുത്തികൊന്നു. കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതി ധനേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement