ഗുരുശ്രേഷ്ഠ പുരസ്കാരം ശുപാർശകൾ ക്ഷണിക്കുന്നു

Advertisement

ശാസ്താംകോട്ട : അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ എല്ലാവർഷവും അധ്യാപകർക്കും വിവിധ മേഖലകളിൽ പ്രശസ്തരായവർക്കും നൽകിവരുന്ന 31-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ശുപാർശകൾ ക്ഷണിക്കുന്നു.

സന്നദ്ധ സംഘടനകൾക്കും, വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികൾക്കും ശുപാർശ സമർപ്പിക്കാവുന്നതാണ്. ശുപാർശകൾ 2025 ഒക്ടോബർ 10 വരെ സ്വീകരിക്കും.

വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Mob – 9947784231

Advertisement