KCL ക്രിക്കറ്റ്‌ ലീഗിന് നാളെ ഒരു വയസ്സ്.

Advertisement

പുത്തൻസങ്കേതം.കളിക്കളം ക്രിക്കറ്റ്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തുന്ന ക്രിക്കറ്റ്‌ ലീഗിന്. നാളെ ഒരു വർഷം തികയുകയാണ് ക്രിക്കറ്റിനെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിറകിൽ. കേവലം ക്രിക്കറ്റ്‌ ലീഗ് സഘടിപിക്കുതിനൊപ്പം നാടിന്റെ എല്ലാ നല്ല കാര്യങ്ങളിലും ഇടപെടുന്ന ഒരു കൂട്ടായ്മ ആവാൻ kCL നു സാധിച്ചിട്ടുണ്ട്. ലഹരിക്ക് എതിരെ നിരന്തരം പോരാടുന്ന. ലഹരി വിരുദ്ധ ലീഗ്കളും.ഹോളിഡേ ലീഗും, സൺ‌ഡേ ലീഗും എല്ലാം സംഘാടക മികവ് കൊണ്ട് നടന്നു വരുന്നു അതോടൊപ്പം കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഗ്രൗണ്ടുകളുടെ നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുക , നാട്ടിലെ ജീവകാരുണ്യ വിഷയങ്ങളിൽ ഇടപെടാനും ഈ കൂട്ടായ്മ ശ്രദ്ധിക്കാറുണ്ട്. സുജിത് വിജയൻ പിള്ള M. L. A ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ.മുഖ്യ അതിഥി ആയി ബ്ലോക്ക്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പശേരിയും .കേരള റഗ്ബി ടീം കോച്ച് ശ്രീമതി.കൃഷ്ണ മധു സമ്മാനദാനവും നിർവഹിക്കും

Advertisement