ഗതാഗത നിയന്ത്രണം

Advertisement

കൊട്ടിയം കുണ്ടറ റോഡില്‍ സൊസൈറ്റി ജംഗ്ഷന്‍ മുതല്‍ ആശുപത്രിമുക്ക് വരെ ഓഗസ്റ്റ് 29 മുതല്‍ അറ്റകുറ്റപണിക്കായി ഗതാഗത നിയന്ത്രണം  ഏര്‍പ്പെടുത്തുമെന്ന് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Advertisement