സംസ്ഥാനതല തിരുവാതിരകളി മത്സരം

Advertisement

ചവറ.കൊല്ലത്തിന്റെ സാംസ്കാരിക മുഖമുദ്രയായ ചവറ വികാസ് ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിരകളി സംഘടിപ്പിക്കുന്നു.2025 സെപ്റ്റംബർ 3 വൈകിട്ട് 7.00 മുതലാണ് മത്സരം. ഒന്നാം സമ്മാനം 10001 രൂപ രണ്ടാം സമ്മാനം 5001 രൂപ മൂന്നാം സമ്മാനം 3001 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. താല്പര്യമുള്ള ടീമുകൾ സെപ്റ്റംബർ 1ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ് . രജിസ്ട്രേഷൻ സൗജന്യമാണ്.
📞8281200232,8848114590

Advertisement