കരുനാഗപ്പള്ളി.കടലിൽ മു ങ്ങിയ കണ്ടെയ്‌നറുകളിൽ തട്ടി വല നഷ്ടപ്പെടുന്ന മത്സ്യബ ന്ധന തൊഴിലാളികൾക്ക് നഷ്ട പരിഹാരം നൽകണമെന്ന് കെ. സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. അഖില കേരള ധീ വരസഭ ജില്ലാ കമ്മിറ്റി ഓഫിസി ന്റെ ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചേർന്ന സമ്മേളനം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേ ഹം.
ബഹുനില മന്ദിരം ധീവരസഭസംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്‌മചാരി ശരണാ മൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.കെ.ഭാസ്ക രൻ സ്‌മാരക ഹാളിന്റെ ഉദ്ഘാട നവും ഫോട്ടോ അനാഛാദനവും സി.ആർ.മഹേഷ് എംഎൽഎ നിർവഹിച്ചു. അഡ്വ.കെ.കെ.രാ ധാകൃഷ്ണൻ സ്മാരക ഹാൾ ധീവരസഭ മുൻ ജില്ലാ പ്രസിഡന്റ്റ് എസ്.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ധീവരസഭ ജില്ലാ പ്രസി ഡൻ്റ് യു.രാജു അധ്യക്ഷത വഹി ച്ചു. ഭക്തവത്സലൻ (ഐആർഇ എൽ), കരുനാഗപ്പള്ളി എസ്എൻ ഡിപി യൂണിയൻ പ്രസിഡന്റ് – കെ. സുശീലൻ, നഗരസഭ ചെയർ – മാൻ പടിപ്പുര ലത്തീഫ്, കെഡി – എഫ് ജില്ലാ പ്രസിഡന്റ് ശൂരനാട് – അജി, ധീവരസഭ സംസ്‌ഥാന വൈസ് പ്രസിഡന്റ് എം.വത്സ ലൻ, സംസ്ഥാന ദേവസ്വം ചെയർമാൻ ജെ.വിശ്വംഭരൻ, ജി ല്ലാ സെക്രട്ടറി ബി.പ്രിയകുമാർ ധീവര മഹിളാ സഭ സംസ്‌ഥാന ട്രഷറർ കെ.നർമ്മദ, ധീവരസഭസംസ്‌ഥാന കൗൺസിൽ അംഗ ങ്ങളായ കെ.ശരത്ചന്ദ്രൻ, ആർ.ബാലചന്ദ്രൻ, പി.വിഭു, എസ്. ഷൺമുഖദാസ്, ജില്ലാ വൈസ് പ്രസിഡന്റ് കാവിൽ ബേബി, ജി ല്ലാ ജോയിന്റ് സെക്രട്ടറി സതീ ഷ്‌കുമാർ വ്യാസൻ, ധീവര യുവ ജന സഭ സംസ്‌ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജീവൻ, ധീവര സാംസ്കാരിക സമിതി സം സ്‌ഥാന വൈസ് ചെയർമാൻ എൽ.ചന്ദ്രബോസ്, ധീവര മാനവ ശേഷി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി തുപ്പാശേരിൽ, ധീവര മഹിളാ സഭ ജില്ലാ പ്രസി ഡന്റ് എൽ.ശോഭ, ആർ.പൊന്ന പ്പൻ, കെ.ബാബുരാജ്, കെ.ശശി കല, എം.മോഹൻലാൽ, ഷാബു മൂക്കുംപുഴ, ബി.പുഷ്പരാജൻ, പി.ജയരാജ്, എൻ.സതീശൻ, എസ്.അനീഷ്, പി.ശ്രീകുമാർ, കെ.വിശ്വകുമാർ, ആർ.രാജപ്രി യൻ, എസ്.ഋഷീന്ദ്രൻ, ആർ.ഓമ നദാസ്, എസ്.സുരേഷ്, ബി.സ* ലിംകുമാർ, ഓമനക്കുട്ടൻ, ജെ.ജ യചന്ദ്രൻ, ജില്ലാ ട്രഷറർ പി.ലിജി മോൻ എന്നിവർ പ്രസംഗിച്ചു.






































