കൊല്ലത്ത് രണ്ടര വയസ്സുകാരിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

Advertisement

ചിതറ.കൊല്ലത്ത് രണ്ടര വയസ്സുകാരിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. ചിതറ തലവരമ്പിലാണ് സംഭവം. സജീർ സൗമ്യ ദമ്പതികളുടെ മകൾ ഹഫ്സയ്ക്കാണ് നായയുടെ കടിയേറ്റത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടു നിന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു. കടയ്ക്കൽ താലൂകാശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement