അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ മുൻകയ്യെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്

Advertisement

കൊല്ലം: കൊല്ലം നിലമേലിൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ മുൻകയ്യെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ പരിക്കേറ്റവരെ അതിവേഗം ആശുപത്രിയിലേക്ക് മാറ്റി.

Advertisement