പിഎസ്സി ഒഎംആര്‍ പരീക്ഷ  

Advertisement

പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സീയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) (നേരിട്ടുള്ള നിയമനം), ജലസേചന വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ് രണ്ട് (സിവില്‍)  (പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം), കെഎസ്ഡിസിയില്‍ ട്രേസര്‍ (നേരിട്ടുള്ള നിയമനം) (കാറ്റഗറി നം. 008/24, 293/24, 736/24)  തസ്തികകളിലേക്ക് ജൂലൈ 23ന് നടത്താനിരുന്ന ഒ.എം.ആര്‍ പരീക്ഷ  ഓഗസ്റ്റ് 25ന് രാവിലെ 07.15 മുതല്‍ 09.15 വരെ നടത്തും.   ഉദ്യോഗാര്‍ത്ഥികള്‍ പഴയ തീയതി പ്രകാരമുള്ള പ്രവേശന ടിക്കറ്റുമായി   ഹാജരാകണം. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

Advertisement