നെടുവാൻവിള ഇ സി ഐ മിഷൻ നെഴ്സറി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

Advertisement

പാറശ്ശാല: നെടുവാൻവിള ഇ സി ഐ മിഷൻ നേഴ്സറി സ്കൂളിൽ 79-ാം സ്വതന്ത്രദിനം പാറശ്ശാല സബ് ഇൻസ്‌പെക്ടർ ഹർഷ കുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യ്തു. സ്കൂൾ മാനേജർ റവ. വൈ എൽ. അരുൾ ദാസ്‌, വാർഡ് മെമ്പർ വിനയനാഥ്, സ്കൂൾ അധ്യാപിക വിനീത ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.

Advertisement