പള്ളിക്കൽ കുളം:
പൈതൃക സ്മാരകത്തിലെ സംരക്ഷണവേലികൾ തകർത്ത് മോഷണംരണ്ട് പ്രതികൾ അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി.പള്ളിക്കൽ കുളം:
പൈതൃക സ്മാരകത്തിലെ സംരക്ഷണവേലികൾ തകർത്ത് മോഷണംരണ്ട് പ്രതികൾ അറസ്റ്റിൽ .കരുനാഗപ്പള്ളി സ്വദേശികളായ ഷാനവാസ് -29 / നാദിർഷാ-28 എന്നിവരാണ് അറസ്റ്റിലായത്. പൈതൃക സ്ഥാപനമായി നഗരസഭ സംരക്ഷിച്ചുവരുന്ന പള്ളിക്കൽ കുളത്തിന്റെ സംരക്ഷണവേലികൾ തകർത്ത് അലൂമിനിയം പാളികൾ മോഷണം നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. കുളത്തിന്റെ സംരക്ഷണത്തിനായി നഗരസഭ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പരിഗോധിച്ചാണ റസ്റ്റ്.

Advertisement