കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേൽശാന്തിയായി മുരിയമംഗലത്ത് മഠം നന്ദുകുമാർ

Advertisement

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേൽശാന്തിയായി നെടുവത്തൂർ മുരിയമംഗലത്ത് മഠം
നന്ദുകുമാർ എം കെയെ തെരഞ്ഞെടുത്തു.തേവലപ്പുറം മേജർ മൂന്ന് മൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. നെടുവത്തൂർ മുരിയമംഗലത്ത് മഠത്തിലെ വി കൃഷ്ണ ശർമയുടെയും ലേഖ ദേവിയുടെയും മകനാണ്.

Advertisement