ഗതാഗത നിരോധനം

Advertisement

കൊല്ലം എസ് എന്‍ കോളേജിന് തെക്കുവശത്തുള്ള റെയില്‍വേ മേല്‍പാലത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് ഒന്‍പത് രാവിലെ ഏഴ് മുതല്‍ 11 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Advertisement