കരുനാഗപ്പള്ളി കോടതി വളപ്പിലെ റീൽസ് ചിത്രീകരണം കേസെടുത്ത് പോലീസ്

Advertisement

കരുനാഗപ്പള്ളി.കോടതി വളപ്പിലെ റീൽസ് ചിത്രീകരണം കേസെടുത്ത് പോലീസ്.കൊലക്കേസ് പ്രതിയുടേയും , ക്രിമിനൽ കേസ് പ്രതികളും കോടതി വളപ്പിൽ നടത്തിയ റീൽസ് ചിത്രീകരണത്തിൽ കേസെടുത്തു. കരുനാഗപ്പള്ളി പോലീസാണ് ജഡ്ജിയുടെ പരാതിയിൽ കേസെടുത്തത്

കൊലക്കേസ് പ്രതി അലുവ അതുലും ക്രിമിനൽ സംഘവുമാണ് റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്

Advertisement