ആര്‍.ടി.ഒ യില്‍ പൊതുജനത്തിന് പുതിയ സമയക്രമം

Advertisement

കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ (ആര്‍.ടി.ഒ) പൊതുജനങ്ങള്‍ക്ക്    അപേക്ഷകളും, അന്വേഷണങ്ങളും നടത്താനുള്ള സമയം എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും ഉച്ചക്ക് 1.30 വരെ നിജപ്പെടുത്തിയെന്ന് ആര്‍ ടി ഒ അറിയിച്ചു.

Advertisement