കൊല്ലത്ത് ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി

Advertisement

കൊട്ടാരക്കര.കൊല്ലത്ത് ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. പത്തനംതിട്ട കൂടൽ സ്വദേശി ജേക്കബ് ജോൺ (60)ആണ് ആത്മഹത്യ ചെയ്തത്.കൊല്ലം പുനലൂർ റെയിൽപാതയിൽ നെടുവന്നൂരിലാണ് സംഭവം.മധുര എക്സ്പ്രസ്സിന് മുന്നിൽ ചാടിയാണ്
ജീവനൊടുക്കിയത്

Advertisement