കൊല്ലത്ത് തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ കുടുങ്ങി
തലച്ചിറ സ്വദേശി ലക്ഷ്മണനാണ്
തെങ്ങുകയറ്റ യന്ത്രത്തിൽ കുടുങ്ങിക്കിടന്നത്
കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിലായിരുന്നു സംഭവം
മണിക്കൂറുകളോളം അപകടാവസ്ഥയിൽ
തലകീഴായി കിടന്ന ലക്ഷ്മണനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്
































