പ്രേം ജോൺ കൊണ്ടൂരിനെ ആദരിച്ചു

Advertisement

ആലപ്പാട്. ലഹരി വിമുക്ത സംഘടനയായ ആലപ്പാട് ജ്വലനം 12 മത് വാർഷിക സമ്മേളനത്തോടനുബന്ധിച് നടത്തിയ യോഗത്തിൽ സിനിമ സീരിയൽ താരം പ്രേം ജോൺ കൊണ്ടൂരിനെ ആദരിച്ചു.
പോലീസ് എക്സൈസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു
ആലപ്പാട് ചെറിയഴീക്കൽ നടന്ന ചടങ്ങിൽ എക്സൈസ് അസി കമ്മീഷണർ അജിദാസ് ആണ് ആദരിച്ചത്. സിആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം ബ്രിജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

Advertisement