കരുനാഗപ്പള്ളി. കോടതിയിൽ എത്തിച്ച വിചാരണ കേസ് പ്രതിയുമായി ക്രിമിനൽ സംഘത്തിൻ്റെ റീൽസ് ഷൂട്ട്
ദൃശ്യങ്ങൾ പുറത്തു വന്നു
ജിം സന്തോഷ് വധക്കേസ് മുഖ്യപ്രതി അലുവ അതുലിനെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു റീൽസ് ചിത്രീകരണം
ക്രിമിനൽ കേസ് പ്രതികളായ അമ്പാടി, അനന്തു, ചക്കര, നിഖി, മനോഷ് എന്നിവർക്ക് ഒപ്പമായിരുന്നു റീൽസ് ചിത്രീകരണം
അലുവ അതുലിലെ കരുനാഗപ്പള്ളി കോടതിയിൽ എത്തിച്ചപ്പോഴാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം.
അലുവ അതുലിനെ ജയിൽ നിന്ന് കോടതിയിൽ കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ.
Home News Breaking News കരുനാഗപ്പള്ളിയിൽ കോടതിയിൽ എത്തിച്ച വിചാരണ കേസ് പ്രതിയുമായി ക്രിമിനൽ സംഘത്തിൻ്റെ റീൽസ് ഷൂട്ട്






































