ശൂരനാട്:കോൺഗ്രസ് ശൂരനാട് വടക്കു പുലിക്കുളം വാർഡ് കുടുംബ സംഗമം മറ്റത്തു തറവാട്ടിൽ നടന്നു. ജില്ലാകോൺഗ്രസ്സ് നിർവാഹക സമിതി അംഗം തണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.
ചെയ്തു.ശൂരനാട് വാസു അധ്യക്ഷനായി.
ആർ. എസ്. പി നേതാവ് ഉല്ലാസ് കോവൂർ മുഖ്യ പ്രഭാഷണം നടത്തി.വില്ലാടൻ പ്രസന്നൻ, നളിനാക്ഷൻ, കബീർ, ശൂരനാട് സുവർണൻ,കോഴിശ്ശേരിൽ അശോകൻ പിള്ള,വിക്രമപിള്ള, സുരേഷ്, അമ്പിലെത്ത് കോമളൻ
തുടങ്ങിയവർ സംസാരിച്ചു. ഉന്നത മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരം അഡ്വ. സുധികുമാർ വിതരണം വിതരണം ചെയതു.





































