ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം  അപേക്ഷ ക്ഷണിച്ചു

Advertisement

പിന്നാക്ക സമുദായത്തില്‍പ്പെട്ട ബാര്‍ബര്‍ഷോപ്പ്, യൂണിസെക്‌സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ക്ക്    ‘ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം 2025-26’ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.   www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 15-നകം  അപേക്ഷിക്കണം.  വിവരങ്ങള്‍ക്ക്   www.bcddkerala.gov.in.  ഫോണ്‍. – 0474 2914417.

Advertisement