തിരുവനന്തപുരം: രാജാജി നഗർ ഫ്ലാറ്റ് നമ്പർ 118 , പരേതനായ രാജപ്പന്റെ ഭാര്യ ചിത്ര (ധനലക്ഷ്മി , 49 ) നിര്യാതയായി. സംസ്കാര ശ്രൂശുഷ നാളെ (വ്യാഴം) ഉച്ചയ്ക്ക് 2 ന് തിരുമല കുന്നപുഴയിൽ ഉള്ള ഭവനത്തിൽ ആരംഭിച്ച് 3 ന് തൈക്കാട് ശാന്തികവാടത്തിൽ.
മക്കൾ: അബിൻ രാജ്, അബിത്ര രാജ് , അശ്വിൻ രാജ്.