കരുനാഗപ്പള്ളി. നാടാകെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ തകര്‍ച്ച പരിശോധന തകൃതിയാവുന്നതിനിടെ ആരും ഇതുവരെ കാണാതെ പോയ ഒന്നാണ് കരുനാഗപ്പള്ളി ദേവസ്വം കെട്ടിടത്തിലേത്. ക്ഷേത്രത്തിനു തെക്കുവശത്തെ കെട്ടിടങ്ങളുടെ മുകളിലും വശത്തും ആലുവളര്‍ന്ന് അപകടകരമായി മാറിയിരിക്കയാണ്.

ആലു പിന്നിലായതിനാല്‍ പൊതുജനം ഏറെയൊന്നും ശ്രദ്ധിക്കുകയുമില്ല. ദിവസവും ആയിരങ്ങള്‍ സഹകരിക്കുന്ന കടകളുള്‍പ്പെടെയുള്ള കെട്ടിടങ്ങളാണ് മറുവശത്ത്.






































