NewsLocal അനധികൃതമായി സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തി July 14, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചാമക്കട ഫയര്‍ സ്റ്റേഷന് സമീപമുള്ള ഓടിട്ട കെട്ടിടത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 14 ചാക്ക് റേഷനരി പിടിച്ചെടുത്തു. പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസില്‍ നിന്ന് അറിയിച്ചു. Advertisement