കൊട്ടാരക്കര: കൊട്ടാരക്കര കുന്നക്കര പെട്രോൾ പമ്പിനു സമീപം എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. കുന്നിക്കോട് നജ്മ മൻസിൽ റഹമ ത്ത് അലി (22) യെയാണ് കഴിഞ്ഞ ദിവസം നിരോധിത മയക്കുമരുന്ന് ആയ 1.155 ഗ്രാം എംഎംഡിഎ , 8 ഗ്രാം കഞ്ചാവ് എന്നിവയുമായി ഡാൻസഫ് ടീമിന്റെ പിടിയിലായത്