ദേശീയ പണിമുടക്ക്: നെടിയവിളയിൽ വിളംമ്പര ജാഥ നടത്തി

134
Advertisement

കുന്നത്തുർ: ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ദേശീയപണിമുടക്കിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കെ ടി യു സി കുന്നത്തൂർ മണ്ഡലം കമ്മിറ്റി നെടിയവിളയിൽ വിളംബരജാഥ നടത്തി. കേരളകോൺഗ്രസ് എം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ തോട്ടംജയൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ അശ്വനികുമാർ അധ്യക്ഷത വഹിച്ചു. കെ ടി യു സി നേതാക്കളായ ഡി മുരളീധരൻ, ഗിരീഷ്, ഓമനക്കുട്ടൻ, ശിവദാസൻ, ഭാനു എന്നിവർ നേതൃത്വം നൽകി.

Advertisement