അഡ്വഞ്ചർ പാർക്ക് തുറന്നു

542
Advertisement

കനത്ത മഴയിൽ വൻമരങ്ങൾ കടപുഴകിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന അഡ്വഞ്ചർ പാർക്ക് ഇന്ന് മുതൽ പൊതുജനങ്ങൾക്കായി  തുറന്നു നൽകുമെന്ന് ഡിറ്റിപിസി സെക്രട്ടറി  അറിയിച്ചു. വീണുകിടന്ന മരങ്ങൾ മുറിച്ചുമാറ്റി അപകടാവസ്ഥ പൂർണമായും ഒഴിവാക്കിയതിനെ തുടർന്നാണ്  പാർക്ക് വീണ്ടും തുറക്കാൻ തീരുമാനിച്ചത്.

Advertisement

1 COMMENT

  1. അവിടെ ഏറ്റവും കൂടുതൽ വരുന്നത് പഠിക്കുന്ന പിള്ളേരല്ലേ വരുന്നത് പിടിക്കാനും വലിക്കാനും അവർക്ക് ഇനിയിപ്പോ സുഖമായി 😂😂😂😂😂

Comments are closed.