അഴീക്കലിൽ ഓയിൽ വീപ്പ കരയ്ക്കടിഞ്ഞു

Advertisement

കരുനാഗപ്പള്ളി. അഴീക്കലിൽ കടൽ ഭാഗത്ത് ഓയിൽ വീപ്പ കരയ്ക്കടിഞ്ഞു. മുങ്ങിയ.കപ്പലിൽ നിന്ന് ഒഴുകിയെത്തിയതെന്ന് സംശയം. ഓച്ചിറ പോലീസ് സ്ഥലത്ത്. കപ്പലിൽ നിന്നും കടലിൽ വീണ സാധനങ്ങൾ നീക്കുന്ന കരാർ കമ്പനിയിലെ വിദഗ്ധർ പരിശോധന നടത്തും

Advertisement