കൊല്ലത്ത് യുവാവിനെ കായലില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി

887
Advertisement

കൊല്ലത്ത് യുവാവിനെ കായലില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി കലവറ തെക്കതില്‍ ഹൗസില്‍ ഷാനവാസിന്റെയും സജീന ബീഗത്തിന്റെയും മകന്‍ സിനാന്‍ ഷാനവാസ് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ നിന്നു പോയ സിനാന്‍ രാത്രിയായിട്ടും തിരച്ചെത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അഷ്ടമുടി കായലിലെ ഓലയില്‍ക്കടവ് പാലത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisement