കൊട്ടാരക്കര. തെരുവ് നായ്ക്കളെ ജനവാസ മേഖലയിൽ തുറന്ന് വിടാൻ ശ്രമം ; നായ്ക്കളെ കൊണ്ടുവന്ന
വാഹനം തടഞ്ഞ് നാട്ടുകാർ. കുന്നിക്കോട് കിണറ്റിൻകരയിലാണ് സംഭവം
തുറന്നുവിട്ടതിൽ മുപ്പതോളം നായ്ക്കളെ പിടികൂടി. തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരിയുടെ വീടിന് കിലോമീറ്ററുകൾ മാത്രം അകലെയാണ് നായ്ക്കളെ തുറന്നു വിട്ടത്
rep image