തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

30
Advertisement

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. കുളത്തുപ്പുഴ പഞ്ചായത്തിലെ പതിനൊന്നാംമൈൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്. പ്രദേശവാസിയുടെ പുരയിടത്തിൽ ജോലി ചെയ്യുമ്പോൾ ആണ് കടന്നലുകളുടെ ആക്രമണം ഉണ്ടായത്.

Advertisement