NewsLocal കരുനാഗപ്പള്ളിയിലെ തുടർച്ചയായുള്ള വൈദ്യുതി തടസം ഒഴിവാക്കണം June 9, 2025 32 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കരുനാഗപ്പള്ളി – തുടർച്ചയായുള്ള വൈദ്യുതി തടസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സാമൂഹ്യ നീതി ഫോറം സൗത്ത് വൈ ദ്യുതി ഭവനിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി തഴവാ സത്യൻ ഉദ്ഘാടനം ചെയ്യുന്നു Advertisement