ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

2357
Advertisement

ബൈക്കുകൾ കൂട്ടിയിടി ച്ച് യുവാവ് മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കൈരളി വീട്ടിൽ സുരേഷ്, ഷിജി ദമ്പതികളുടെ മകൻ അമൽ ഘോഷ് (23) ആണ് മരിച്ചത്. തെക്കുംഭാഗത്ത് വച്ച് ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ അമലിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് കൈരളി ജംഗ്ഷനിലുള്ള വീട്ട് വളപ്പിൽ നടക്കും. രണ്ട് സഹോദരങ്ങൾ ഉണ്ട്.

Advertisement