ലഹരി വിരുദ്ധ ബോധവൽകരണവും ക്രിക്കറ്റ്‌ ലീഗും നാളെ

5
Advertisement

ചവറ: കെഎസ്എഫ്ഇ ചവറ തെക്കുംഭാഗo ശാഖയും കളിക്കളം ക്രിക്കറ്റ്‌ കൂട്ടായ്മയുടയും സംയുക്ത ആഭിമുഖ്യത്തിൽ. ലഹരി വിരുദ്ധ ബോധവൽകരണവും ക്രിക്കറ്റ്‌ ലീഗും നാളെ രാവിലെ 6 മണിക്ക് തെക്കുംഭാഗo സബ് ഇൻസ്‌പെക്ടർ നിയാസ് ഉദ്ഘാടനം ചെയ്യും. ലഹരിക്കു എതിരെ നടക്കുന്ന ഈ പോരാട്ടം ഇതിനോടകം ശ്രദ്ധേയമായി മാറിയിട്ടുണ്ട്. മൂന്നാം തവണയാണ് ഈ കൂട്ടായ്മ ലീഗ് സഘടിപ്പിക്കുന്നത് നേരത്തെ തേവലക്കര പോലീസ് കുടുംബ കൂട്ടായ്മയുടയും എക്സൈസ് വകുപ്പിന്റയയും നേതൃത്വത്തിൽ ക്രിക്കറ്റ്‌ ലീഗ് സംഘടിപ്പിച്ചിരുന്നു

Advertisement