NewsLocal ആയിരം തെങ്ങ് പാലത്തിന് സമീപം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി June 2, 2025 143 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഓച്ചിറ. ആയിരം തെങ്ങ് പാലത്തിന് സമീപം ആലുംപീടിക സ്വദേശി ശിഖിൽ ബാബു ( 35 ) വിനെയാണ് കാണാതായത്.യാർഡിലേക്ക് യാനം വലിച്ചു കയറ്റുന്നതിനിടെ വെളളത്തിൽ കാണാതാവുകയായിരുന്നു.പോലീസ് തിരച്ചിൽ ആരംഭിച്ചു. പിന്നീട് കായംകുളം ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. Advertisement