കാരാളിമുക്ക് :വരമ്പത്തുമുക്ക് ഫൈളുൽ ഇലാഹിയ നമ്പർ: 03 യിലെ മദ്റസ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക “കരുതൽ” പ്രകാശനം കാരാളിമുക്ക് മുസ്ലിം ജുമാ മസ്ജിദ് ചീഫ് ഇമാം ചുള്ളാളം ജാബിർ മന്നാനി നിർവഹിച്ചു.മദ്റസ കമ്മിറ്റി കൺവീനർ സുനീറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.മുഹമ്മദ് മുബാറക്ക് മന്നാനി,
സൈദലി ജൗഹരി, നവാസ് തുടങ്ങിയവർ പങ്കെടുത്തു