കൊല്ലത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

23324
Advertisement

കൊല്ലം: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മഴയുടെ പശ്ചാത്തലത്തിൽ നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും  അഭിമുഖങ്ങൾക്കും  മാറ്റമില്ല.

Advertisement

1 COMMENT

  1. Who are you? I never came to see you are news online before, why? Are you just started working your way up or down? Ha ha ha

Comments are closed.