ഗതാഗതനിയന്ത്രണം

Advertisement

എസ്.എന്‍. വനിത കോളേജിന് എതിര്‍വശം നിര്‍മ്മല ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് സമീപം അപകടാവസ്ഥയിലുള്ള മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് മെയ് 30 രാവിലെ ഒമ്പത് മുതല്‍ കര്‍ബല ജംഗ്ഷനില്‍ നിന്നും എസ്.എന്‍. കോളേജ് ജംഗ്ഷനിലേക്കും തിരിച്ചും ഉള്ള റോഡിലെയും കപ്പലണ്ടിമുക്ക് – കടപ്പാക്കാട റോഡില്‍ നിന്നും എസ്.എന്‍. വനിത കോളേജിലേക്കുമുളള റോഡിലെയും ഗതാഗതവും പാര്‍ക്കിങും പൂര്‍ണമായി നിരോധിച്ചെന്ന് പി.ഡബ്ല്യൂ.ഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Advertisement